“പൃഥ്വിരാജിന്റെ വാക്കുകളിൽ എവിടെയോ പകലിലെ നന്ദകുമാറിനെ ഓർമ്മപ്പെടുത്തി”; പൃഥ്വിരാജിനെ അഭിനന്ദിച്ച് എംഎ നിഷാദ്

പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിച്ച് സംവിധായകൻ എംഎ നിഷാദ്. കളമശേരിയിലെ കാർഷികോത്സവത്തിൻ്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തപ്പോൾ രാജ്യത്തെ കർഷകർക്കും കാർഷികവൃത്തിക്കുംവേണ്ടി സംസാരിച്ചതിനായിരുന്നു…