സൗമ്യ മേനോന്‍ നായികയാവുന്ന ‘ലെഹരായി’യുടെ ട്രെയിലര്‍

മലയാളി മനസ്സുകളില്‍ ചെറിയ സമയത്തിനുള്ളില്‍ ഇടം നേടിയ നായികയാണ് സൗമ്യ മേനോന്‍. താരമിപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്.…