മലയാള സിനിമയുടെ ഹൃദയ ഭാഷയുടെ ‘സൂത്രക്കാരൻ’ ; ഓർമകളിൽ ലോഹിതദാസ്

മലയാള സിനിമയുടെ ജീവിതഭാവനയെക്കുറിച്ചുള്ള സമീപനത്തില്‍ തനിമകൊണ്ടും തീവ്രതകൊണ്ടും അടയാളപ്പെടുത്തിയ ഒരു പേരുണ്ട്, “എ.കെ. ലോഹിതദാസ്”. ആ അതുല്യ കലാകാരന്റെ ഓർമകൾക്ക് ഇന്ന്…