“കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ട്, ‘പിഞ്ച്‌ഡ് നെർവ്‌സ്’ എന്ന അവസ്ഥയിലാണ്”; സോനു നിഗം

താൻ നേരിടുന്ന കഠിനമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത ഗായകൻ സോനു നിഗം. നാഡികളിൽ ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയുമുള്ള ‘പിഞ്ച്‌ഡ് നെർവ്‌സ്’ എന്ന…