എന്റെ പാട്ട് ഉപയോഗിച്ചതിന് ഞാൻ അങ്ങോട്ടാണ് കാശ് കൊടുക്കേണ്ടത്, പാട്ട് ഉപയോഗിക്കാൻ എന്നോടാരും അനുവാദമൊന്നും ചോദിച്ചില്ല; ത്യാഗരാജൻ

ശശികുമാർ, സിമ്രാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച “ടൂറിസ്റ്റ് ഫാമിലിയിലെ” ‘മലയൂര് നാട്ടാമേ’ എന്ന ഗാനം ഉപയോഗിക്കനായി അനുവാദമൊന്നും വാങ്ങിയിരുന്നില്ലെന്നും എന്നാൽ അതിനെതിരെ…