ജയ് ബാലയ്യയിൽ നിന്ന് ‘ഗം ബാലയ്യ’യിലേക്ക്; പൊതുവേദിയിൽ പശ കൊണ്ട് മീശ ഒട്ടിച്ച് ബാലയ്യ .

പൊതു വേദിയിൽ വെച്ച് മീശ ഇളകി പോയപ്പോൾ പശ വെച്ച് ഒട്ടിച്ച് നന്ദമുരി ബാലകൃഷ്ണ. നടന്റെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ്…