ചെറിയ ബജറ്റ് സിനിമകള്‍ക്ക് തിയേറ്ററുകളില്‍ പ്രൈം ടൈം ഷോ നൽകും; തീരുമാനവുമായി ഫിലിം ചേംബർ

ചെറിയ ബജറ്റ് സിനിമകൾക്കും തിയേറ്ററുകളിൽ പ്രൈം ടൈം ഷോ നൽകാൻ നീക്കവുമായി ഫിലിം ചേംബർ. നിർമാതാക്കളും തിയേറ്ററുകൾ ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷമാകും…