മമ്മൂട്ടി -സിദ്ധാർഥ് കോമ്പോ വീണ്ടും. ബസൂക്കയിലെ പുതിയ ക്യാരക്ടർ പോസ്റ്റ് പുറത്ത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ക്യാരക്ടർ ലുക്ക്…