ഹവീല്‍ദാറായെത്താന്‍ ചെമ്പന്‍ വിനോദ്… പൂഴിക്കടകന്റെ ചിത്രീകരണത്തിന് പാലയില്‍ വെച്ച് തുടക്കം.

ചെമ്പന്‍ വിനോദ് നായകനായെത്തുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായില്‍ വെച്ച് ആരംഭിച്ചു. ചിത്രത്തില്‍ സാമുവല്‍ എന്ന് പേരുളള ഒരു ഹവീല്‍ദാറിന്റെ വേഷത്തിലാണ് താരമെത്തുന്നത്.…