സിനിമയിൽ പാടിയാൽ മാത്രമേ ഗായകരാകൂ എന്ന ചിന്ത മാറണം: ഗായിക ശ്വേതാ അശോക്

സിനിമയിൽ പാടുന്നതുകൊണ്ട് മാത്രം ഒരാൾ ഗായകനാകുന്നില്ലെന്നും സിനിമയല്ല ഒരു ഗായകനെ അംഗീകരിക്കാനുള്ള ഏക മാനദണ്ഡമെന്നും വ്യക്തമാക്കി ഗായിക ശ്വേതാ അശോക്. ഇൻഡിപെൻഡന്റ്…