“ഇപ്പോൾ ദിവസേന മോർഫ് ചെയ്ത ചിത്രങ്ങൾ കാണേണ്ടിവരുന്നു, കുടുംബംപോലും കബളിപ്പിക്കപ്പെടുന്നു”; ശ്രിയാ ശരണ്‍

തന്റെ പേരും ചിത്രങ്ങളുമുപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതിനെതിരെ കൂടുതൽ പ്രതികരണങ്ങളുമായി നടി ശ്രിയാ ശരണ്‍. ഇപ്പോൾ ദിവസേന തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…