മമ്മൂട്ടി മോഹൻലാൽ ചിത്രം MMMN ന്റെ ചിത്രീകരണം പുനരാരംഭിച്ചു

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന MMMN എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മോഹൻലാലും,…