മലയാളത്തിന്റെ “ഉർവശി ശോഭ”; ശോഭയ്ക്ക് ജന്മദിനാശംസകൾ

നാല് വയസ്സിൽ ക്യാമറക്ക് മുന്നിലേക്ക് വന്ന് വെറും പതിനാലു വർഷത്തിനുള്ളിൽ ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമയിൽ തന്റേതായൊരിടം സൃഷ്ടിച്ച് അതി ദാരുണമായി മാഞ്ഞുപോയൊരു…