മരണമാസ്സ്‌’ സൗദിയിലും കുവൈറ്റിലും പ്രദർശനം നിരോധിച്ചു; നിരോധനം ട്രാൻസ്‍ജിൻഡർ ആയ വ്യക്തി ചിത്രത്തിൽ ഉള്ളത്കൊണ്ട്

ബേസിൽ ജോസഫ് നായകനായി എത്തുന്ന ‘മരണമാസ്സ്‌’ എന്ന പുതിയ മലയാള സിനിമയുടെ പ്രദർശനം സൗദിയിലും കുവൈറ്റിലും,നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ…