“ഇന്ദിരാഗാന്ധി അടക്കമുള്ളവരെ അപകീർത്തികരമായി ചിത്രീകരിച്ചു, അണിയറപ്രവർത്തകർ പരസ്യമായി മാപ്പ് പറയണം”; പരാശക്തി നിരോധിക്കണമെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ്

ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ സിനിമ ചരിത്രപരമായ വസ്തുതകളെ മനപ്പൂർവം വളച്ചൊടിക്കുന്നെന്ന് വിമർശിച്ച് തമിഴ്നാട് യൂത്ത് കോൺഗ്രസ്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി,…

“പരാശക്തിക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്”; ചിത്രം ഞായറാഴ്ച തീയേറ്ററുകളിലെത്തും

ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഞായറാഴ്ച റിലീസിനെത്തും. ചിത്രത്തിന് സെൻസർ ബോർഡ്…

“പരാശക്തി” വീണ്ടും പ്രതിസന്ധിയിൽ; പുതിയ 15 കട്ട്‌ കൂടി നിർദേശിച്ച് സെൻസർ ബോർഡ്

ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് പുതിയ 15 കട്ടുകൾ കൂടി നിർദ്ദേശിച്ച് സെൻസർ ബോർഡ്. നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു ഇത് കൂടാതെയാണ്…

“സിനിമയ്ക്ക് ഇത് കഷ്ടകാലം, ഇങ്ങനെയൊക്കെ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിനു തുല്യമാണ്”; കുറിപ്പുമായി കാർത്തിക് സുബ്ബരാജ്

ജനനായകനും, പരാശക്തിക്കും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത നടപടിയിൽ സെൻസർ ബോർഡിനെതിരെയും സിനിമയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയും രൂക്ഷവിമർശനവുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. പരസ്‌പരമുള്ള ആരാധകപ്പോരും…

‘വിജയ്ക്ക്’ പിന്നാലെ ‘ശിവകർത്തികേയനും’ തിരിച്ചടി; പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകാതെ സെൻസർ ബോർഡ്

ജനനായകന് പിന്നാലെ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്കും സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ സെൻസർ ബോർഡ്. റിലീസിനു രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ്…

“എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ എന്റെ സിനിമയിലുണ്ട്”; പരാശക്തിയിലെ മലയാളി താരത്തെ വെളിപ്പെടുത്തി ശിവകാർത്തികേയൻ

‘പരാശക്തിയില്‍’ മലയാളത്തിന്റെ പ്രിയ നടൻ ബേസില്‍ ജോസഫുമുണ്ടെന്ന് സ്ഥിരീകരിച്ച് നടൻ ശിവകാർത്തികേയൻ. ‘എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ, തെന്റെ പ്രിയപ്പെട്ട സുഹൃത്ത്…

ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ കേരളാ വിതരണാവകാശം ഗോകുലം മൂവീസ് കരസ്ഥമാക്കി: ചിത്രം ജനുവരി 10ന് തിയേറ്ററുകളിലേക്ക്

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് കരസ്ഥമാക്കി. ഗോകുലം മൂവീസിന്റെ…

“ഇത്തവണ കുറച്ച് കൂടുതലാണ്, കുടുംബത്തേയും അവർ വലിച്ചിഴച്ചു”; പെയ്ഡ് സൈബർ അറ്റാക്കെന്ന് ശിവകാർത്തികേയൻ

തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്നത് പെയ്‌ഡ്‌ സൈബർ അറ്റാക്കാണെന്ന് തുറന്നടിച്ച് നടൻ ശിവകാർത്തികേയൻ. “അവർക്ക് പ്രകാത്തരിപ്പിക്കാൻ ഇപ്പോഴും നെഗറ്റീവുണ്ടാകുമെന്നും, എന്നാൽ ഇത്തവണ തന്റെ…

“വിജയ് അണ്ണാ നിങ്ങൾ വിജയിച്ചു, എക്കാലത്തും ഞാൻ നിങ്ങളുടെ ആരാധകനും സഹോദരനുമാണ്”; രവി മോഹൻ

വിജയ്ക്കും, വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകനും’ ആശംസകൾ നേർന്ന് നടൻ രവി മോഹൻ. “തന്നെ സംബന്ധിച്ച് വിജയ് ഇതിനോടകം വിജയിച്ചു കഴിഞ്ഞുവെന്നും,…

പോര് മുറുക്കി വിജയ് ആരാധകർ; TVK മുദ്രാവാക്യത്തിന് പിന്നാലെ വീണ്ടും ‘പരാശക്തി’യുടെ പോസ്റ്ററുകൾ വലിച്ചു കീറി

മധുരയിലെ റിറ്റ്സി സിനിമാസിൽ ‘ജനനായകൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ‘പരാശക്തി’യുടെ പോസ്റ്ററുകൾ വലിച്ചു കീറി വിജയ് ആരാധകർ. വിജയ് ആരാധകർ കൂട്ടമായെത്തുകയും…