‘മദ്രാസ് മാറ്റിനി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി, ചിത്രം ജൂണിൽ തീയേറ്ററിലേക്ക്

മദ്രാസ് മോഷന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ ഡ്രീം വാരിയര്‍ പിക്ചേഴ്സ്നിര്‍മിക്കുന്ന ‘മദ്രാസ് മാറ്റിനി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു കുടുംബ ചിത്രമാണ് ‘മദ്രാസ് മാറ്റിനി’.…