“പ്രഥമദൃഷ്ട്യാകുറ്റക്കാറിലെ കഥാപാത്രം എനിക്ക് കിട്ടിയ ബർത്ഡേയ് ഗിഫ്റ്റ്”; ഷിഫ ബാദുഷ

പ്രഥമദൃഷ്ട്യാകുറ്റക്കാറിലെ കഥാപാത്രം തനിക്ക് ബർത്ഡേയ് ഗിഫ്റ്റായി കിട്ടിയതാണെന്ന് നടിയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ മകളുമായ ഷിഫ. അഭിനയിക്കാനുള്ള അവസരത്തെ കുറിച്ച് വാപ്പി…