“ബിഷപ്പിനെയടക്കം മോശമായി ചിത്രീകരിച്ചു”; ‘ഹാൽ’ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോൺഗ്രസ് വീണ്ടും ഹൈക്കോടതിയിൽ

ബിഷപ്പിനെയടക്കം മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ‘ഹാൽ’ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. മത സൗഹാർദം തകർക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി…