ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി മുംബൈ പോലീസ്

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി മുംബൈ പോലീസ്. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടെന്നും, മരണ കാരണം…