മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു : ഷാറൂഖ് ഖാന്‍

അവസരം കിട്ടിയാല്‍ മലയാള സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഷാറൂഖ് ഖാന്‍.ചുരുങ്ങിയ ബജറ്റില്‍ കലാമേന്‍മയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന മലയാളത്തോട് ഏറെ താല്‍പര്യമുണ്ട്.…