പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിച്ചു; സന്തോഷം പങ്കിട്ട് വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിച്ചു. വിഷ്ണു മഞ്ചു തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ…