കല്യാൺ ദസാരി – ശരൺ കോപ്പിസേട്ടി ചിത്രം “അധീര”; എസ് ജെ സൂര്യയുടെ കാരക്ടർ പോസ്റ്റർ പുറത്ത്

തെലുങ്കിലെ സൂപ്പർ ഹീറോ യൂണിവേഴ്‌സായ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർ ഹീറോ ചിത്രമായ “അധീര”യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോഴിതാ…