മരണശേഷം ശരണിന്റെ മോഹം പൂവണിഞ്ഞു; ‘ആഞ്ചെലിക്ക ഗ്ലോക്ക’ നടൻ പൃഥ്വിരാജ് പ്രകാശനം ചെയ്തു

കാറപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശി ശരൺ കൃഷ്ണയുടെ ഷോർട് ഫിലിം ‘ആഞ്ചെലിക്ക ഗ്ലോക്ക’ നടനും സംവിധായകനുമായ പൃഥ്വിരാജ് പ്രകാശനം ചെയ്തു. ഷോർട്…