“ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് മലയാളിയെ പഠിപ്പിച്ച വ്യക്തിയാണ് നാദിർഷ”; ശാന്തിവിള ദിനേശ്

ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് മലയാളിയെ പഠിപ്പിച്ച ആളാണ് നാദിർഷയെന്ന് പ്രശംസിച്ച് ശാന്തിവിള ദിനേശ്. ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ, സ്വന്തം…