‘വെയില്‍’ പൂര്‍ത്തിയാക്കും; അടുത്ത ചിത്രത്തില്‍ ജോബിക്കൊപ്പമില്ല.. തര്‍ക്കത്തിന് വിരാമമിട്ട് ഷെയ്‌നും ജോബിയും

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്…