പിച്ച ചട്ടി യിൽ കൈയിട്ടുവാരുന്ന വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക;ഷമ്മി തിലകന്‍

സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് നടല്‍ ഷമ്മി തിലകന്‍.സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ തട്ടിപ്പുമായി ബന്ധപ്പെടുത്തിയാണ് താരം പ്രതികരണം അറിയിച്ചത്.ഈ…