“ഡീയസ് ഈറെ’ യിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഞാൻ, അതിൽ ഡയറക്ട്ർക്ക് നഷ്ടബോധം ഉണ്ട്”; ഷമ്മി തിലകൻ

ഡീയസ് ഈറെ’ യിലെ ജിബിൻ ഗോപിനാഥിന്റെ കഥാപാത്രം ചെയ്യേണ്ടിരുന്നത് താനായിരുന്നെന്ന് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. ആ കഥാപാത്രം ചെയ്യാത്തത്തിൽ…

“പ്രിഥ്വിയോട് ഒരു നന്ദി പറയാൻ പറ്റിയിട്ടില്ല, ഐ ലവ് യു രാജു”; ഷമ്മി തിലകൻ

തന്റെ പ്രകടനം അച്ഛൻ തിലകനെ ഓർമിപ്പിച്ചെന്ന പൃഥ്വിരാജിന്റെ പ്രശംസ തൻ്റെ മനസ്സിൽ തട്ടിയെന്ന് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. പൃഥ്വിയുടെ…

“രഞ്ജിത്തുമായുള്ള തർക്കത്തിൽ അച്ഛന്റെ മൂക്കിലൂടെ രക്തം വന്നു, രഞ്ജിത്ത് അച്ഛനോട് മാപ്പ് പറയാൻ തയ്യാറായില്ല”; ഷമ്മി തിലകൻ

തിലകനും സംവിധായകൻ രഞ്ജിത്തും തമ്മിലുണ്ടായിരുന്ന തർക്കത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. രഞ്ജിത്തുമായുള്ള വഴക്കിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം…

“ഭരതനുമായി ഉടക്കി, മോഹൻലാൽ പറഞ്ഞിട്ടാണ് ആ ചിത്രത്തിൽ ഡബ്ബ് ചെയ്തത്”; ഷമ്മി തിലകൻ

മോഹൻലാൽ- ഭരതൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘താഴ്‌വാര’ത്തിൽ സലീം ഗൗസിന് താൻ ഡബ്ബ് ചെയ്തത് മോഹൻലാൽ പറഞ്ഞിട്ടാണെന്ന് തുറന്നു പറഞ്ഞ് ഷമ്മി തിലകൻ. കൂടാതെ…

“മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു അച്ഛന്, മമ്മൂട്ടിക്ക് ഭയമായിരുന്നു”; ഷമ്മി തിലകൻ

തിലകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടനും മകനുമായ ഷമ്മി തിലകൻ. ചാലക്കുടി സാരഥിക്ക് വേണ്ടി…

“മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം”; മല്ലിക സുകുമാരൻ

‘വിലായത്ത് ബുദ്ധ’ യ്ക്കെതിരെ നടക്കുന്ന സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു…

“പ്രേക്ഷകരുടെ അഭിപ്രായം മുഖവിലയ്ക്കെ‌ടുത്ത് സിനിമയുടെ ദൈർഘ്യം കുറച്ചല്ലോ”; ആരാധകന് മറുപടിയുമായി ഷമ്മി തിലകൻ

‘വിലായത്ത് ബുദ്ധ’യുടെ ദൈർഘ്യം കുറച്ചെന്ന് വെളിപ്പെടുത്തി നടൻ ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ്റെ കമൻ്റിന് നൽകിയ മറുപടിയിലൂടെയാണ് താരത്തിന്റെ…

‘വർക്ക് നടക്കട്ടെ’, ; വിലായത്ത് ബുദ്ധ’യ്ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടി നൽകി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ ഒരു ശ്രദ്ധേയമായ…

48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെങ്ങനെയാണ്?; വിലായത്ത് ബുദ്ധയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ എഫ്ഐആർ ഫയൽ ചെയ്ത് നിർമാതാവ്

പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയുടെ…

“വിലായത്ത് ബുദ്ധ ഇറങ്ങുന്നത് 20 വർഷം മുമ്പായിരുന്നെങ്കിൽ ഭാസ്‌കരൻ മാഷ് എന്ന കഥാപാത്രം തിലകൻ ചെയ്തേനെ”; പൃഥ്വിരാജ് സുകുമാരൻ

അന്തരിച്ച നടൻ തിലകനേയും സംവിധായകൻ സച്ചിയേയും അനുസ്‌മരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. വിലായത്ത് ബുദ്ധയിൽ ഷമ്മി തിലകൻ്റെ ശബ്‌ദവും സംഭാഷണങ്ങളുമെല്ലാം തിലകനെ…