ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയായി വിദ്യാബാലന്‍

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിലെത്തുന്നു. അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ ആണ് ശകുന്തള ദേവിയായെത്തുന്നത്.…