ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തിൽ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ്‌ ഞാൻ; സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ച് സിബി മലയിൽ

സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ച് സംവിധായകനും ഫെഫ്ക പ്രസിഡന്‍റുമായ സിബി മലയിൽ. ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ…