“ആറു വയസ്സുകാരി പോലും സുരക്ഷിതയല്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്!, എന്റെ ഹൃദയം തകരുന്നു”;ഭൂമി പെഡ്നേക്കർ

ലൈംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനാവുമെന്ന് ആളുകൾ കരുതുന്നതിലൂടെ സമൂഹം പരാജയപ്പെടുകയാണെന്ന് വിമർശിച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ. ഡൽഹിയിൽ ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ…