“കർമ ആരേയും വെറുതേ വിടില്ല”; അതിജീവിതയ്ക്ക് നന്ദി- പ്രതികരണവുമായി ബംഗാളി നടി

യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്തിനെതിരെ ആദ്യം പരാതി നൽകിയ ബംഗാളി നടി രംഗത്ത്. രഞ്ജിത്ത് അറിയപ്പെടുന്ന…

“ആ കവി പീഡിപ്പിച്ചെന്ന് പറയുന്ന 17 പേരിൽ ഒരാളാണ് ഞാൻ, അയാൾ പീഡിപ്പിച്ച മറ്റ് 16 പേരോ?”; ചിന്മയി

ഗായിക ചിന്മയിക്കെതിരെ സൈബർ ആക്രമണം. ജ്ഞാനപീഠ പുരസ്‌കാരം നേടിയ വൈരമുത്തുവിനേയും അദ്ദേഹത്തെ പ്രശംസിച്ച കമൽഹാസൻ, രജനീകാന്ത് എന്നിവരെയും വിമർശിച്ചതിനു പിന്നാലെയാണ് ചിന്മയിക്കെതിരെ…

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ മൊഴിയെടുക്കും

ലൈംഗികാതിക്രമ പരാതിയിൽ മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ കേസെടുത്ത് പോലീസ്. 2022ല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ്…

യുവനടിയെ പീഡിപ്പിച്ച കേസ്; സഹസംവിധായകൻ ധിനിൽ ബാബുവിന് ജാമ്യം

യുവനടിയെ പീഡിപ്പിച്ച കേസിൽ സഹസംവിധായകൻ ധിനിൽ ബാബുവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ്…

ലൈംഗികാതിക്രമ കേസ്; പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നേരത്തേ കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം…

ലൈംഗികാതിക്രമ കേസ്; പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച

ലൈംഗികാതിക്രമ കേസിൽ പ്രതിയായ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ…

“അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നു”; കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ സർക്കാരിനെതിരേ ഡബ്യുസിസി

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ സർക്കാരിനെതിരേ വിമർശനവുമായി വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്യുസിസി). അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകലാണ് കാത്തുനിർത്തലെന്ന്…

സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ട്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കഴമ്പുണ്ടെന്ന് പോലീസ്

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ കഴമ്പുണ്ടെന്ന് പോലീസ്. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ട്. കേസില്‍ പി…