പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസയക്കും

സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസയക്കാനൊരുങ്ങി പോലീസ്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ തുടങ്ങിയവ പോലീസ് ചലച്ചിത്ര അക്കാദമിയോട്…