കീർത്തി സുരേഷ് – രാധിക ആപ്‌തെ ടീമിൻ്റെ “അക്ക” ട്രെയ്‌ലർ പുറത്ത്; നെറ്റ്ഫ്ലിക്സ് സീരീസ് ആഗോള സ്ട്രീമിംഗ് ഒക്ടോബർ 30 മുതൽ

കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ധർമരാജ് ഷെട്ടിയാണ് സീരീസ് രചിച്ച് സംവിധാനം…