13 വർഷത്തെ ദാമ്പത്യം; മൂന്നാം വിവാഹ ബന്ധവും അവസാനിപ്പിച്ച് പവൻ കല്യാൺ

നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡാലയും ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു. 13 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇരുവരും…