എന്റെയും ഫൈസലിന്റെയും മുഖത്ത് അച്ഛൻ്റെ കയ്യിൻ്റെ അടയാളങ്ങൾ കിട്ടുമായിരുന്നു; സ്വന്തം അച്ഛനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആമിർ ഖാൻ

സ്വന്തം അച്ഛനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ ആമിർഖാൻ. സ്നേഹം, കർശനമായ ശിക്ഷണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രക്ഷിതാക്കൾ എങ്ങനെ കുടുംബത്തിൽ സമാധാനമുണ്ടാക്കി…