സർദാർ 2 ദീപാവലിക്ക്: സിനിമയിലെ പുതിയ ചിത്രം പുറത്തു വിട്ടു

തമിഴ് സൂപ്പർ താരം കാർത്തിയെ നായകനാക്കി പി.എസ്.മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ദാര്‍ 2. ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ചിത്രം.…