Film Magazine
നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചെന്ന് പരാതി. കണ്ണൂര് തൃച്ചംബരത്ത് വെച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം…