“നിങ്ങൾ വാട്ട്സ്ആപ്പ് ഫാക്ട‌റികൾ കഥകൾ ഊഹിച്ചെടുക്കുന്നു”; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പ്രകാശ് രാജ്

സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റെന്ന ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ നിഷേധിച്ച് നടൻ പ്രകാശ് രാജ്. വിഷം കലർന്ന വ്യാജ വാർത്തകളാണ്…