കാന്താര ചാപ്റ്റർ 1 പറഞ്ഞ സമയത്ത് റിലീസ് ചെയ്യും, അനാവശ്യമായ പ്രചാരണങ്ങൾ ഒഴിവാക്കണം; വിശദീകരണവുമായി അണിയറപ്രവർത്തകർ

കാന്താര ചാപ്റ്റർ 1 സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി ചിത്രത്തിൻറെ അണിയറപ്രവർത്തകർ. കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന്…