നടൻ മദനൂർ മനു ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ

ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. മനുവിന്റെ പുതിയ…