ബോബന്‍ സാമുവല്‍ സംവിധാനത്തില്‍ പ്രവാസിയായി നമിത.. ‘അല്‍ മല്ലു’വിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്..

റോമന്‍സ്, ജനപ്രിയന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം ‘അല്‍ മല്ലു’വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.…