മഹാരാജയിലെ പ്രകടനത്തിന് ടോം ഹാങ്ക്സിന്റെ പ്രശംസ; അമ്പരപ്പും സന്തോഷവും പങ്കുവെച്ച് നടി സചന നമിദാസ്

നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ‘മഹാരാജ’യിലെ പ്രകടനത്തിന് വിഖ്യാത ഹോളിവുഡ് താരം ടോം ഹാങ്ക്സിന്റെ പ്രശംസ ലഭിച്ചതിന്റെ അമ്പരപ്പിലാണ് യുവനടി സചന…