“ഇപ്പോൾ എല്ലാ കുട്ടിയും ഞങ്ങളുടെ കുട്ടിയാണ്, കുട്ടികളില്ലല്ലോ എന്ന ഫീൽ ഞങ്ങൾക്കുണ്ടായിട്ടില്ല”; സാജു നവോദയ

മക്കളില്ലാത്തതിനെക്കുറിച്ചും വർഷങ്ങളോളം ആ ആഗ്രഹത്തിനു പിന്നാലെ നടന്നതിനെക്കുറിച്ചുമെല്ലാം തുറന്നു സംസാരിച്ച് നടൻ സാജു നവോദയും ഭാര്യയും. വിശേഷം എന്ന സിനിമയിലെ പല…