നയന്‍താര- കുഞ്ചാക്കോ ബോബന്‍ ചിത്രം ‘നിഴല്‍’; ചിത്രീകരണം പൂര്‍ത്തിയായി

നയന്‍താരയും, കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍…