“പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറയുന്നത്, മെക്സിക്കൻ അപാരത സാങ്കൽപ്പിക കഥ”; സംവിധായകൻ ടോം ഇമ്മട്ടി

ടൊവിനോ തോമസ് ചിത്രം ‘ഒരു മെക്സിക്കൻ അപാരത’ യെ കുറിച്ചുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവനയെ എതിർത്ത് ചിത്രത്തിന്റെ സംവിധായകൻ…