“ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്”; രോഹിണി

രഘുവരന്‍ ഒരിക്കലും തന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് ഭാര്യയും നടിയുമായ രോഹിണി. അദ്ദേഹം തന്നെയൊരു ഹൗസ് വൈഫ് മെറ്റീരിയലായാണ്…