ഹോളിവുഡിന്റെ ഇതിഹാസ നായകൻ, “റോബർട്ട് റെഡ്ഫോർഡ്” അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. ഉറക്കത്തിനിടെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മരണകാരണം വ്യക്തമാക്കിയിട്ടില്ല. റോബർട്ടിന്റെ പബ്ലിസിറ്റി സ്‌ഥാപനമായ റോജേഴ്സ്…