സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച നടത്താനിരുന്ന…
Tag: REVATHI
നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല; ഗീതു മോഹന്‍ദാസ്
താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനും ,സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ അമ്മയ്ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയ…
രേവതി വീണ്ടും സംവിധാന രംഗത്ത്..
നടി രേവതി വീണ്ടും സംവിധാന രംഗത്തെത്തുന്നു. മഹേഷ് ഭട്ട് ചിത്രം അര്ഥ് (1982) റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് രേവതി. സ്മിത പാട്ടീലും…
‘സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്’? ശ്രീനിവാസനെതിരെ രേവതി
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന് ശ്രീനിവാസന്റെ പ്രതികരണത്തിന് മറുപടിയുമായി നടി രേവതി. തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്…
പോലീസ് വേഷത്തിലെത്താനൊരുങ്ങി ജ്യോതികയും രേവതിയും..
ജ്യോതിഷയെന്ന നടി അഭിനയജീവിതത്തിലേക്ക് തിരിച്ച് വരുന്നത് വളരെ വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായാണ്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ താരം പോലീസ് വേഷത്തിലാണ്…
ഇത് നമ്മുടെ ശൈലജ ടീച്ചറല്ലേ…രേവതിയെ കണ്ട് ഞെട്ടി പ്രേക്ഷകര്‍
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയില്‍ നടി രേവതിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. എല്ലാവരെയും…
ജ്യോതികയ്ക്കൊപ്പം രേവതിയും
നടിയും സംവിധായികയുമായ രേവതിയും തമിഴ് താരം ജ്യോതികയും ഒന്നിച്ചെത്തുന്നു. കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഗുലേബക്കാവലി’ സംവിധാനം…
വൈറസില്‍ ഡോക്ടറായി കുഞ്ചാക്കൊ..
നിപ പശ്ചാത്തലത്തെ ആസ്പദമാക്കി ആഷിഖ് അബു തയ്യാറാക്കുന്ന ‘വൈറസ്’ എന്ന സിനിമയില്‍ ഡോക്ടര്‍ വേഷത്തില്‍ കുഞ്ചാക്കോയെത്തുന്നു. തന്റെ കഥാപാത്രത്തിന്റെ ഫോട്ടോ കുഞ്ചാക്കെ…