“ഇത് ‘കണ്ടന്റ് അല്ല, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്”; വീഡിയോ ഷെയർ ചെയ്യരുതെന്ന് അഭ്യർഥിച്ച് ആലിയ

തന്റെ വീടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ആലിയ ഭട്ട്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചിത്രം അനുവാദമില്ലാതെ എടുത്ത്…