രേണുകസ്വാമി വധക്കേസ്: നടൻ ദർശനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അടുത്ത സഹായി; മാപ്പുസാക്ഷി അപേക്ഷയിൽ വിധി മാറ്റിവെച്ചു

കന്നഡ താരം ദർശൻ പ്രതിയായ രേണുകസ്വാമി വധക്കേസിൽ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കൂടുതൽ ശക്തിപകരുന്ന നിർണായക വഴിത്തിരിവ്. കേസിലെ പതിനാലാം പ്രതിയും ദർശന്റെ…